-
അഗ്നിവേശൻ, -വേശ്യൻ
- അഗ്നിപുത്രനായി അറിയപ്പെടുന്ന ഒരു മുനി, ദ്രാണരുടെ ഗുരു
- പ്രശസ്തനായ ഒരു ആയുർവേദാചാര്യൻ, ചരകൻ
-
വശ്യൻ
- ഭൃത്യൻ
- അടിമ
- ആശ്രിതൻ
- അനുസരണശീലമുള്ളവൻ
- വിധേയൻ
-
വിഷയൻ
- ഭർത്താവ്
-
വൈശ്യൻ
- ചാതുർവർണത്തിൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവൻ