1. അതിവിടം, -വിഷാ, -വിഷം

    Share screenshot
    1. അതിവിടയം, ഒരു ഔഷധം
  2. അഷ്ടശ്രവണൻ, -വസ്സ്

    Share screenshot
    1. അഷ്ടകർണൻ
  3. ഉസു, വുസു

    Share screenshot
    1. നമസ്കാരത്തിനുമുമ്പു ചെയ്യുന്ന ശരീരശുദ്ധി, അംഗപ്രക്ഷാളനം
  4. വസ

    Share screenshot
    1. മജ്ജ
    2. മാംസരോഹിണി
    3. തലച്ചോറ്
    4. കൊഴുപ്പ് (മാംസത്തിൽനിന്നെടുക്കുന്നത്)
    5. മരുമാഞ്ചി, മാഞ്ചി
  5. വശ1

    Share screenshot
    1. വശീകരിക്കപ്പെട്ട
    2. അധീനമായ, കീഴ്പ്പെട്ട
    3. വിധേയമായ, അനുസരണഭാവമുള്ള
  6. വശ2

    Share screenshot
    1. സ്ത്രീ
    2. ഭാര്യ
    3. പിടിയാന
    4. പുത്രി
    5. വയമ്പ്
  7. വശി1

    Share screenshot
    1. വശീകരിക്കുന്ന
    2. കീഴടക്കുന്ന
    3. ഇന്ദ്രിയങ്ങളെ കീഴടക്കിയ, ഇന്ദ്രിയനിഗ്രഹം ചെയ്ത
    4. ഇച്ഛാശക്തിയുള്ള
    5. അധികാരമുള്ള
  8. വശി2

    Share screenshot
    1. സന്ന്യാസി
    2. ഭരണാധികാരി
    3. ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയവൻ, ആത്മസംയമനം ചെയ്തവൻ
  9. വസി1

    Share screenshot
    1. വസ്ത്രം
    2. പാർപ്പിടം
  10. വസി2

    Share screenshot
    1. പാത്രം
    2. താലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക