1. വസന്തം

    Share screenshot
    1. ആറു ഋതുക്കളിൽ ഒന്ന്, വസന്തകാലം
    2. പുഷ്പകാലം
    3. മദനോത്സവം ആഘോഷിക്കപ്പെടുന്ന കാലം
  2. വാസന്തം

    Share screenshot
    1. താന്നി
    2. കുയിൽ
    3. ഒട്ടകം
    4. മയിലെള്ള്
    5. മലങ്കാര
  3. വേശന്തം

    Share screenshot
    1. അഗ്നി
    2. അല്പസരസ്സ്, ചിറക്കുഴി (പന്നികൾ ഇതിലിൽ പ്രവേശിക്കുകകൊണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക