1. വസിതം

    1. നാ.
    2. പാർപ്പിടം, വാസസ്ഥലം
  2. വാസിതം

    1. നാ.
    2. അറിവ്
    3. ശബ്ദം
    4. സുഗന്ധംവരുത്തിയത്
    5. ഉടുത്തത്
    6. പാർപ്പിക്കപ്പെട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക