-
വസ്ത്രം
- ഉടയാട
- പരുത്തിനൂലോ മൃഗങ്ങളുടെ രോമമോ കൃത്രിമനാരുകളോ ഉപയോഗിച്ചു നെയ്തുണ്ടാക്കിയ തുണി
-
വാസ്ത്രം
- വസ്ത്രംകൊണ്ടു മറച്ചത്
-
വിഷധരം
- സർപ്പം
-
വിസ്തരം
- അകലം
- വിസ്താരം
- പരപ്പ്
-
വിസ്താരം
- വിസ്തരിക്കൽ
- വിചാരണം