1. വസനം

    Share screenshot
    1. വസ്ത്രം
    2. പച്ചില
    3. വീട്
    4. അരഞ്ഞാൺ
    5. മറയ്ക്കാനുള്ള ഉപകരണം
  2. വസ്നം

    Share screenshot
    1. മരണം
    2. വസ്ത്രം
    3. വില
    4. പാർപ്പിടം
    5. സമ്പത്ത്
  3. വാശനം

    Share screenshot
    1. അലർച്ച
    2. വണ്ടിൻറെ മുരൾച്ച
  4. വാസനം

    Share screenshot
    1. വസ്ത്രം
    2. അറിവ്
    3. മൂടി, ആവരണം
    4. പാത്രം
    5. ഒരു യോഗാസനം
  5. വിശ്നം

    Share screenshot
    1. പ്രകാശം
    2. ഗതി
    3. ദീപ്തി
  6. വിഷാണം

    Share screenshot
    1. കൊമ്പ്
    2. പന്നിയുടെ തേറ്റ
  7. വേശനം

    Share screenshot
    1. പ്രവേശനം, ഭവനം, വാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക