-
വാക്ക്1
- നാ.
-
സരസ്വതി
-
ഭംഗി
-
വാഗ്ദാനം
-
ചൊല്ല്
-
ഭാഷ
-
പൂർണത
-
വചിക്കപ്പെടുന്നത്, പറയപ്പെടുന്നത്
-
അർത്ഥമുള്ളതായി ഉച്ചരിക്കപ്പെടുന്ന ശബ്ദം
-
പ്രയോഗസജ്ജവും സാർഥകവുമായ ഭാഷാഘടകം, പദം
-
നല്ല വടിവ് (പ്ര.) വാക്കുകൊടുക്കുക = ഉറപ്പുകൊടുക്കുക
-
വാക്ക്2
- നാ.
-
വശം
-
സൗകര്യം
-
വക്ക
- നാ.
-
ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയർ, വടം. വക്കത്തുള = വക്കകെട്ടാനായി തടിയിൽ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയിൽ വക്കകോർത്തുകെട്ടുക
-
വക്ക്
- നാ.
-
ചണം
-
അരിക്, വിളുമ്പ്