1. വക്ക

    Share screenshot
    1. ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയർ, വടം. വക്കത്തുള = വക്കകെട്ടാനായി തടിയിൽ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയിൽ വക്കകോർത്തുകെട്ടുക
  2. വക്ക്

    Share screenshot
    1. ചണം
    2. അരിക്, വിളുമ്പ്
  3. വാക്ക്1

    Share screenshot
    1. സരസ്വതി
    2. ഭംഗി
    3. വാഗ്ദാനം
    4. ചൊല്ല്
    5. ഭാഷ
  4. വാക്ക്2

    Share screenshot
    1. വശം
    2. സൗകര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക