1. വാക്യം

    1. നാ. വ്യാക.
    2. പ്രസ്താവം
    3. സൂത്രം
    4. തർക്കം
    5. ചട്ടം
    6. ഒരു ആശയം പൂർണമായി പ്രകാശിപ്പിക്കുന്ന ഭാഷാഘടകം, പരസ്പരാശ്രിതങ്ങളായ പദങ്ങളുടെ സമൂഹം
    7. വാക്ക്, വാചകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക