1. വാക്യഘടന

    1. നാ. വ്യാക.
    2. ഒരു വാക്യത്തിലെ പൂർണക്രിയകളുടെ എണ്ണമനുസരിച്ചുള്ള മൂന്നുതരം ഘടനാഭേദങ്ങൾ. (ചൂർണിക സങ്കീർണവാക്യം മഹാവാക്യം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക