-
കാരുവൻ, -വാകൻ
- അലക്കുകാരൻ
-
വക്കാണി
- കന്നുകാലികളെകെട്ടുന്ന കയറിൻറെ അറ്റത്തിടുന്ന മരയാണി
-
വഗ്നു
- ശബ്ദം
- വാചാലൻ
- മൃഗങ്ങളുടെ നിലവിളി
-
വാകൻ
- സുന്ദരൻ
-
വാക്കൻ
- നടൻ
-
വിക്കൻ
- വിക്കുള്ളവൻ
-
വിഗുണ
- ചരടില്ലാത്ത
- ചീത്തയായ
- ഗുണമില്ലാത്ത
-
വീക്കാണി
- ഒരുതരം വലിയ ആണി
-
വേഗിനി
- നദി
- വേഗമുള്ളവൾ
-
വേഗേന
- വേഗത്തിൽ