1. വാഗ്മി

    1. നാ.
    2. വിഷ്ണു
    3. വ്യാഴം
    4. തത്ത
    5. വാചാലൻ
    1. വി.
    2. വാക്സാമർഥ്യമുള്ള
    3. സാർഥകമായും ഫലപ്രദമായും വാക്കുകൾ പ്രയോഗിക്കുന്ന
    4. മിതവും സാരവത്തുമായ ഭാഷ പ്രയോഗിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക