-
അശോകവനം, -വനിക
- അശോകമരങ്ങൾ നിറഞ്ഞ ഉദ്യാനം
- രാവണൻറെ പൂന്തോട്ടത്തിൻറെ പേര്, സീതാദേവിയെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു
-
വങ്കി1
- കൈവള
- കഠാര
-
വങ്കി2
- ബാങ്ക്
-
വങ്ക്
- കഴുതപ്പുലി
- മാളം
- പുനം
- തടികൊണ്ടുണ്ടാക്കിയ ഒരുതരം ഇരിപ്പിടം
-
വണിക്ക്
- കച്ചവടക്കാരൻ
- (ജ്യോ.) തുലാം രാശി
- വൈശ്യൻ
-
വനാഖു
- മുയൽ
-
വനിക
- വനം
- ചെറിയ കാട്
-
വാങ്ക്
- പ്രാർഥനാസമയമാകുമ്പോൾ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ആഹ്വാനശബ്ദം
-
വേണിക
- പിന്നിക്കെട്ടിയ മുടി
-
വേണുക
- ആവശ്യപ്പെടുക, യോജിക്കുക