-
വാചകം
- നാ.
-
വർത്തമാനം
-
ഉള്ളടക്കം
- വ്യാക.
-
അർത്ഥബോധം ജനിപ്പിക്കുന്ന വാക്കുകളുടെ കൂട്ടം
- നാ.
-
വാച്യമായ അർത്ഥമുള്ള ശബ്ദം, സ്വയം അർത്ഥബോധം ജനിപ്പിക്കുന്നത്
-
ശാസ്ത്രത്തിലെ ശബ്ദം
-
ഗദ്യം
-
വാചികം
- നാ.
-
വാക്യം
-
സന്ദേശം
-
മൊഴി
- നാട്യ.
-
ചതുർവിധാഭിനയങ്ങളിൽ ഒന്ന് (ആഹാര്യം സാത്വികം ആംഗികം എന്നു മറ്റു മൂന്ന്)