-
വാചാല
- അധികം സംസാരിക്കുന്ന ശീലമുള്ള
- വളരെപ്പറയുന്ന
-
വാച്ചിൽ
- മുറ്റത്തിനുചുറ്റുമുള്ള സ്ഥലം
- പരിയമ്പുറം
- തൂത്തുകൂട്ടുന്ന സ്ഥലം
-
വാച്ചൊൽ
- രണ്ടുപേർകൂടി ഒരു കാര്യത്തെപ്പറ്റി സംസാരിക്കുമ്പോൾ അവിചാരിതമായി അന്യൻ അതിനുചേർന്ന വാക്കുപറയൽ
- അടുത്തെവിടെനിന്നെങ്കിലും പെട്ടെന്നുകേൾക്കുന്നത്
-
വിചല
- ഇളകിയ
- പരിഭ്രമമുള്ള
- വ്യതിചലിക്കുന്ന
-
വിചുള്ളി
- മദ്യം
-
വീച്ചൽ
- വീശൽ
- ചുറ്റൽ