-
വടി1
- ഊന്നുവടി
- അരിപ്പ
- കുറുവടി
- വണ്ണം കുറഞ്ഞ ചെറിയ കമ്പ്
- പ്രഹരം (പ്ര.) കുത്തും വടിയും ഏൽക്കുക
-
വടി2
- കയറ്
- ഗുളിക
- ആറ്റുപേരാൽ, വടവൃക്ഷം
- വലച്ചരട്
-
വടി3
- ചീപ്പ്
- വടിവ് (രൂപം)
-
വടി4
- "വടിക്കുക" എന്നതിൻറെ ധാതുരൂപം.
-
വാടി
- വഴി
- വീട്
- വേലിക്കകം
- വാടം, പൂന്തോട്ടം, ഉദ്യാനം
- വീടിരിക്കുന്ന സ്ഥലം