-
വാണി
- നാ.
-
സരസ്വതി
-
വാക്ക്
-
നെയ്ത്ത്
-
ഭാഷണം
-
ഭാഷ
-
നെയ്ത്തുതറി
-
കവണ, -വിണ
- നാ.
-
കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
-
വെടിയുണ്ട
-
ഒരു മുഴം നീളമുള്ള തിരുകുതടി
-
കോവണി, -വേണി, -ഗോവണി, -വേണി
- നാ.
-
തലയണ
-
മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
-
ഊവണി, -വേണി, -വ്വോണി
- നാ.
-
വയലിൽ വെള്ളം തേകാൻ മരം കൊണ്ട് ഉണ്ടാക്കുന്ന തോണിപോലുള്ള ഒരു ഉപകരണം
-
വീണ2
- നാ.
-
തന്ത്രിവാദ്യം
-
വീണയോട് ആകൃതിസാമ്യമുള്ള പല സംഗീതോപകരണങ്ങൾക്കും പൊതുവെയുള്ള പേര്
-
വീണി
- നാ.
-
നാരദൻ
-
വീൺ
- വി.
-
കൊള്ളരുതാത്ത
-
വ്യർഥമായ
-
വെൺ
- വി.
-
വലിയ
-
ഭംഗിയുള്ള
-
പ്രകാശമുള്ള
-
വെളുത്ത
-
ശുദ്ധമായ
-
കറയറ്റ
-
വെണ്മയുള്ള
-
ഒഴുക്കനായ
-
വേണി
- നാ.
-
ദേവതാളി
- വൃത്ത.
-
ഒരു വൃത്തം
- നാ.
-
ഒഴുക്ക്
-
(കെട്ടിയ) തലമുടി, മുടിക്കെട്ട്
-
ഇരുപ്പിരിയൻ മുടി, പിന്നി പുറകോട്ടിട്ടിരിക്കുന്ന മുടി
-
വെള്ളക്കൂട്ടം
-
(കൃഷ്ണാ)നദി
-
നദീസംഗമം, ഗംഗായമുനാസരസ്വതീസംഗമം. ഉദാഃ ത്രിവേണി
-
വേണു
- നാ.
-
ഓടക്കുഴൽ
-
മുള, വേഴൽ