1. വതക്കം

    Share screenshot
    1. കോട്ടം
    2. വാട്ടം
    3. മ്ലാനത
  2. വലാകം

    Share screenshot
    1. വെള്ളിൽപ്പക്ഷി, ബലാകം
  3. വല്കം

    Share screenshot
    1. ഇനാമൽ
    2. ചെമന്ന പാച്ചോറ്റി
    3. മത്സ്യത്തിൻറെ ചെതുമ്പൽ
    4. വൃക്ഷത്തിൻറെ തൊലി, മരവുരി
    5. ഖണ്ഡം
  4. വാതകം

    Share screenshot
    1. ചെമ്പ്
    2. നീരാരൽ
    3. തുവരപ്പയറ്
    4. ആവി
    5. ദ്രവ്യത്തിൻറെ മൂന്നു രൂപങ്ങളിൽ ഒന്ന്. നിയതമായ രൂപമോ വ്യാപ്തമോ ഇല്ലാത്തതും എളുപ്പത്തിൽ എല്ലായിടത്തും വ്യാപിക്കുന്നതുമായ പദാർഥം
  5. വാതികം

    Share screenshot
    1. വാതജ്വരം
  6. വാല്കം

    Share screenshot
    1. നാലുതരം വസ്ത്രങ്ങളിൽ ഒന്ന്
    2. ചണം മുതലായവയുടെ തൊലിയിൽനിന്നെടുക്കുന്ന നൂലുകൊണ്ടു നെയ്തത്
  7. വിത്തകം

    Share screenshot
    1. ജ്ഞാനം
  8. വേതകം

    Share screenshot
    1. കർപ്പൂരം
  9. വേധകം

    Share screenshot
    1. ധാന്യം
    2. കച്ചോലം
    3. ഒരുതരം കർണാഭരണം
    4. കർപ്പൂരം
    5. ഞെരിഞ്ഞാമ്പുളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക