-
വാതകൻ
- നാ.
-
ജാരൻ
-
വധകൻ
- നാ.
-
ആരാച്ചാർ
-
കൊലപാതകി
-
വധശിക്ഷ നടത്തുന്നവൻ
-
വാദകൻ
- നാ.
-
സംസാരിക്കുന്നവൻ
-
തർക്കത്തിൽ ഏർപ്പെടുന്നവൻ
-
ശസ്ത്രാർഥം പറയുന്നവൻ
-
വല്ഗന
- നാ.
-
ചലനം
-
വിത്തകൻ
- നാ.
-
ഭൈരവൻ
-
ജ്ഞാനി
-
വേദാഗ്നി
- നാ.
-
അഗ്നിത്രയം (വേദമന്ത്രത്താൽ പോഷിക്കപ്പെടുന്നത്)
-
വേധകൻ
- നാ.
-
തുളയ്ക്കുന്നവൻ
-
വത്തിക്കാൻ
- നാ.
-
മാർപ്പാപ്പായുടെ അരമന, പോപ്പിൻറെ ആസ്ഥാനം, പോപ്പിൻറെ അധികാരത്തിലുള്ള രാജ്യം
-
വൈദികൻ
- നാ.
-
വേദജ്ഞൻ
-
വൈദികമായ അനുഷ്ഠാനവിധികൾ അഭ്യസിച്ചവൻ
-
വൈദികവൃത്തി അംഗീകരിച്ചിട്ടുള്ള വേദജ്ഞൻ
-
വലക്കണ്ണ്
- നാ.
-
വലറ്റിലെ വിടവ്