-
വാതളം
- കാറ്റ്
- കടല
- ചണപ്പയറ്
-
വാദലം
- ഇരട്ടിമധുരം
-
വാതുലം
- കൊടുങ്കാറ്റ്
- ചുഴലിക്കാറ്റ്
- ഉന്മത്തമായത്
-
വിതലം
- സപ്തലോകങ്ങളിൽ ഒന്ന്
- അധോലോകങ്ങളിൽ രണ്ടാമത്തേത്
-
വിദലം
- പിളർപ്പ്, ചുള്ളി
- മുളകെട്ടിയ കയറ്
- മുളകൊണ്ടുണ്ടാക്കിയ കുട്ട
- ധാന്യപത്രം
- മാതള നാരകത്തിൻറെ തൊലി
-
വേതാളം
- (ശ്മശാനത്തിലെ) പിശാച്, ഭൂതാവിഷ്ടമായ ശവശരീരം
-
വൈദലം
- ചൂരൽപ്പാത്രം
- സന്യാസിയുടെ ഭിക്ഷാപാത്രം