-
വാദ്യം
- നാ.
-
സംഗീതോപകരണം
-
വാദ്യധ്വനി
-
വാദനംചെയ്യൽ
-
വദ്യം
- നാ.
-
സംഭാഷണം
-
കറുത്തപക്ഷം
-
വിദായം
- നാ.
-
പങ്ക്
-
ഓഹരി
-
വിധേയം
- നാ.
-
കർത്തവ്യം, അധീനം
-
വേധ്യം
- അവ്യ.
-
വേധനം ചെയ്യത്തക്കത്, ലാക്ക്
-
വൈദ്യം
- നാ.
-
വൈദ്യശാസ്ത്രം
-
രോഗചികിത്സ