-
വാനം1
- നാ.
-
സുഗന്ധം
-
പുൽപ്പായ്
-
ജീവിതം
-
ഉണങ്ങിയ കായ്, ഉണക്കപ്പൂവ്
-
വെള്ളത്തിൻറെ ഇരമ്പൽ
-
ഓളം തള്ളൽ
-
കുറ്റിക്കാടുകളുടെ കൂട്ടം
-
ചുവരിലെ വിടവ്
-
വാനം2
- നാ.
-
ആകാശം
-
മഴ
-
വാനം3
- നാ.
-
കെട്ടിടത്തിൻറെയും മറ്റും അടിസ്ഥാനം (പ്ര.) വാനം തോണ്ടുക = അസ്ഥിവാരം കുഴിക്കുക
-
വനം
- നാ.
-
ജലം
-
വൃക്ഷം
-
മേഘം
-
വാസസ്ഥലം
-
കൂട്ടം
-
ഉദ്യാനം
-
തടി
-
കാട്
-
ഉറവ
-
മരപ്പാത്രം
-
ധാരാളിത്തം, സമൃദ്ധി
-
അന്യദേശം, വിദൂരസ്ഥലം
-
വാണം
- നാ.
-
അഗ്നി
-
അമ്പൊട്ടൽ
-
റോക്കറ്റ്
-
ബാണം, അമ്പ്
-
ഒരുതരം വെടിമരുന്നു പ്രയോഗം
-
വണം
- നാ.
-
ശബ്ദം, ധ്വനി
-
വണ്ണം1
- അവ്യ.
-
പ്രകാരം (പദാന്ത്യ.)
-
വണ്ണം2
- നാ.
-
തടി
-
വടിവ്
-
പുഷ്ടി
-
വണ്ണം3
- നാ.
-
നന്മ
-
അഴക്
-
നിറം, രാഗം
-
വേണം
- അവ്യ.
-
ആവശ്യമുണ്ട്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" (പഴ.)
-
അനുപ്രയോഗമായും വരും. ഉദാഃ പോകവേണം > പോകണം