1. വപനം

    Share screenshot
    1. ക്ഷൗരകർമം
    2. ബീജം
    3. വിത
  2. വാപനം

    Share screenshot
    1. ക്ഷൗരം ചെയ്യൽ
  3. വിപണം

    Share screenshot
    1. വില
    2. കച്ചവടം
  4. വിപിനം

    Share screenshot
    1. വലിയ കാട്
    2. ഉപവനം
  5. വേപ(ന)ം

    Share screenshot
    1. (രാഗദ്വേഷാദികൊണ്ടുള്ള) വിറയൽ, കമ്പനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക