1. വമം

    Share screenshot
    1. വമഥം
  2. വമഥം, വമം

    Share screenshot
    1. ഛർദി
    2. ആനയുടെ തുമ്പിക്കൈയ്യിൽനിന്നും ബഹിർഗമിക്കുന്ന ജലം
  3. വാമം

    Share screenshot
    1. പാമ്പ്
    2. ധനം
    3. കാമം
    4. അകിട്
    5. ദുഷ്ടത
  4. വേമ, വേമം

    Share screenshot
    1. വേമാവ്, നെയ്ത്തുകോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക