1. വാമക

    Share screenshot
    1. വിപരീതമായ
    2. ഇടത്തെ
  2. വാമിക

    Share screenshot
    1. ദുർഗ
  3. വിമുഖ

    Share screenshot
    1. വിമുഖത
    1. മുഖം തിരിച്ചുകളഞ്ഞ
    2. താത്പര്യമില്ലാത്ത, വെറുപ്പുള്ള
    3. വിലക്ഷണമായ മുഖമുള്ള
    4. രഹിതമായ
  4. വിമ്മുക

    Share screenshot
    1. ഏങ്ങുക, തേങ്ങിക്കരയുക
    2. വിമ്മിട്ടപ്പെടുക
    1. വിമ്മൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക