-
വാമദേവൻ
- നാ.
-
ശിവൻ
-
സുന്ദരൻ
-
ഒരു മഹർഷി
-
വക്രതയുള്ളവൻ
-
ഇടതുവശത്തു ധരിക്കപ്പെട്ട ദേവിയോടുകൂടിയവൻ
-
ദുഷ്ടന്മാരുടെ മദത്തെ കളയുന്നവൻ
-
ശ്രഷ്ഠനായ ദേവൻ
-
വിസ്മയകരമായ വേഗതയുള്ള രണ്ടു വാമ്യാശ്വങ്ങളുടെ ഉടമസ്ഥൻ