-
വാമനൻ
- നാ.
-
ഹ്രസ്വശരീരൻ, മുണ്ടൻ
- പുരാണ.
-
വിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരം
- നാ.
-
ലോകത്തിൻറെ തെക്കേകോണിലെ ആന
-
പാണിനീയ സൂത്രങ്ങളുടെ വ്യാഖ്യാനമായ കാശികാവൃത്തിയുടെ കർത്താവ്
-
വിഢിത്തം പറയുന്നവൻ