1. വാമൻ

    1. നാ.
    2. കാമദേവൻ
    3. ശിവൻ
  2. വാമന

    1. വി.
    2. നീളംകുറഞ്ഞ
    3. നീചത്വമുള്ള
  3. വമനി

    1. നാ.
    2. പരുത്തിച്ചെടി
    3. കുളയട്ട
  4. വാമനി

    1. നാ.
    2. ഒരു രോഗം
    3. പെൺകുതിര
    4. പൊക്കംകുറഞ്ഞവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക