-
വാമ2
- നാ.
-
സുന്ദരി
-
സ്ത്രീ
-
സരസ്വതി
-
ലക്ഷ്മി
-
ഗൗരി
-
സ്നേഹിക്കുന്നവൾ
-
അനുസരിക്കാത്തവൾ, വിപരീതശീല
-
വാമ1
- വി.
-
ദുഷ്ടതയുള്ള
-
മനോഹരമായ
-
വളഞ്ഞ
-
ഭംഗിയുള്ള
-
സൗന്ദര്യമുള്ള
-
ഇടഞ്ഞ
-
വിപരീതഭാവമുള്ള
-
ദുഷ്ടന്മാരുടെ മദത്തെ കളയുന്ന
-
നീളം കുറഞ്ഞ
-
വിമ
- നാ.
-
അളവ്, പരിമാണം
-
വിമ്മി
- ക്രി.
-
(ഭൂതരൂപം) വിമ്മുന്ന പ്രവൃത്തിചെയ്തു
- മുന്വിന.
-
ഉദാഃ വിമ്മിക്കരഞ്ഞു
-
വെമ്മ
- നാ.
-
കോപം
-
ആഗ്രഹം
-
ചൂട്
-
കടുപ്പം
-
പരാക്രമം
-
വമി
- നാ.
-
അഗ്നി
-
രോഗം
-
ചതിയൻ
-
ഛർദി
-
ഛർദിക്കുള്ള ഔഷധം
-
വേമ, വേമം
- നാ.
-
വേമാവ്, നെയ്ത്തുകോൽ
-
വാമി
- നാ.
-
പെൺകുതിര
-
പിടിയാനക്കുട്ടി
-
പെൺകഴുത
-
പെൺനരി