1. വമി

    Share screenshot
    1. അഗ്നി
    2. രോഗം
    3. ചതിയൻ
    4. ഛർദി
    5. ഛർദിക്കുള്ള ഔഷധം
  2. വാമ1

    Share screenshot
    1. ദുഷ്ടതയുള്ള
    2. മനോഹരമായ
    3. വളഞ്ഞ
    4. ഭംഗിയുള്ള
    5. സൗന്ദര്യമുള്ള
  3. വാമ2

    Share screenshot
    1. സുന്ദരി
    2. സ്ത്രീ
    3. സരസ്വതി
    4. ലക്ഷ്മി
    5. ഗൗരി
  4. വാമി

    Share screenshot
    1. പെൺകുതിര
    2. പിടിയാനക്കുട്ടി
    3. പെൺകഴുത
    4. പെൺനരി
  5. വിമ

    Share screenshot
    1. അളവ്, പരിമാണം
  6. വിമ്മി

    Share screenshot
    1. (ഭൂതരൂപം) വിമ്മുന്ന പ്രവൃത്തിചെയ്തു
    1. ഉദാഃ വിമ്മിക്കരഞ്ഞു
  7. വെമ്മ

    Share screenshot
    1. കോപം
    2. ആഗ്രഹം
    3. ചൂട്
    4. കടുപ്പം
    5. പരാക്രമം
  8. വേമ, വേമം

    Share screenshot
    1. വേമാവ്, നെയ്ത്തുകോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക