-
വാരം
- നാ.
-
ദിവസം
-
സമീപസ്ഥലം
-
പടിവാതിൽ
-
അവസരം, സമയം
-
ആഴ്ച
-
ക്ഷേത്രങ്ങളിൽ വച്ചുനടത്തുന്ന ഒരു അടിയന്തരം
-
ഒരു ബ്രാഹ്മണഭോജനം
-
ഭവനങ്ങളിൽ ചേർത്തു ചായ്ച്ചുപണിയുന്ന ഒരു മുറി
-
മദ്യം വയ്ക്കുന്ന ഒരു പാത്രം
-
കുടിയാന്മാർ മുതലാളിമാർക്കും മറ്റും വിളവിൽനിന്നു കൊടുക്കുന്ന ഒരു ഭാഗം
-
ചേമ്പും മറ്റും നടുന്നതിനു കിളച്ചുണ്ടാക്കുന്ന സ്ഥലം
-
വാരം2
- അവ്യ.
-
പ്രാവശ്യം
-
മണിരാജം, -വരം
- നാ.
-
വജ്രം
-
വരം1
- നാ.
-
ആഗ്രഹം നിറവേറ്റൽ
-
ആഗ്രഹം നിറവേറുമെന്ന അനുഗ്രഹം
-
അഭീഷ്ടസിദ്ധി
-
വരം2
- നാ.
-
വരമ്പ്
-
അതിർത്തി
-
വൈരം2
- നാ.
-
വജ്രം
-
കടുപ്പമേറിയത്
-
വീരം
- നാ.
-
യാഗാഗ്നി
-
ഇഞ്ചി
-
ചെറുചീര
-
തകര
-
കുരുമുളക്
-
നീർമരുത്
-
വീരരസം
-
നായ്ങ്കണ
-
വേരം3
- നാ.
-
കോപം
-
വൈരം1
- നാ.
-
ശത്രുത
-
വിരോധം
-
പ്രതികാരചിന്ത
-
വീരത
-
വേരം1
- നാ.
-
ശരീരം