-
വാരാഹി
- നാ.
-
ഒരു അളവ്
-
ഭൂമി
-
പന്നിക്കിഴങ്ങ്
-
പെൺപന്നി
-
നിലപ്പന
-
സപ്തമാതാക്കളിൽ ഒന്ന്
-
വരാഹരൂപം പൂണ്ട വൈഷ്ണവശക്തി