-
വാലി1
- നാ.
-
ബാലി
-
വാലി2
- നാ.
-
ഓകുള്ള നെല്ല്
-
ആറ്റുവക്കത്തുള്ള താണഭൂമി
-
വാലി3
- നാ.
-
ഉടുമ്പ്
-
വലി1
- നാ.
-
പ്രയത്നം
-
തീവണ്ടി
-
ബലപ്രയോഗം
-
വലിവ്
-
വലിക്കൽ
-
പുകവലി
-
ശ്വാസംവലി
-
ഞരമ്പുവലി
-
വലി2
- നാ.
-
നേത്രഗോളം
-
ഗന്ധകം
-
ഇറമ്പ്
-
ചുളിവ്
-
മടക്ക്
-
കുറിക്കൂട്ടുകൊണ്ടു ശരീരത്തിൽ ഉണ്ടാക്കുന്ന രേഖ
-
ഇരട്ടവാലൻ, -വാലി
- നാ.
-
ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി
-
ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി