-
വതോക
- മലടി, മലടിപ്പശു
-
വത്തക്കാ
- തണ്ണിമത്തങ്ങാ
-
വധുക
- യുവതി
- വധു
-
വല്ഗ
- കടിഞ്ഞാൺ
-
വല്ഗു1
- വിലയേറിയ
- മനോഹരമായ
-
വല്ഗു2
- മുട്ടാട്, ആട്
-
വാതകി1
- വാതരോഗമുള്ളവൾ
-
വാതകി2
- തുവരപ്പയറ്
-
വാതിക
- മദിച്ച
- വാതസംബന്ധമായ
- വാതമുള്ള
-
വാല്ക
- മരത്തൊലികൊദ്ധുള്ള