-
വഴ
- ഒരുമരം
- ഒറ്റത്തടിപ്പാലം
- ചുരപ്പുന്ന
-
വഴി
- പിന്തുടർച്ച
- കാരണം
- ഉപായം
- സന്മാർഗം
- മുറ
-
വഴു
- വഴുക്കൽ
-
വാഴ്
- ജീവിതം
-
വാഴ
- ഒരിനം വലിയ ചെടി, ഏത്തൻ കദളി പൂവൻ ഇത്യാദി
-
വാഴാ
- വാഴാത്ത
- നിലനിൽക്കാത്ത
- ഗുണംപിടിക്കാത്ത
-
വാഴി1
- വാഴുന്നവൻ, ഭരിക്കുന്നവൻ. ഉദാഃ നാടുവാഴി
-
വിഴി
- മിഴി
-
വീഴ്
- നശിച്ച
- വീണുപോയ
- അധഃപതിച്ച
- പാഴായ