1. വാഴ്ക

    1. നാ.
    2. വാണാലും
    3. ജയിക്കട്ടെ
  2. വഴുക

    1. നാ.
    2. തെങ്ങിന്മടലിൻറെ അകത്തുനിന്നും കീറിയെടുക്കുന്ന നാര്
  3. വഴുക്ക

    1. നാ.
    2. കുഴമ്പ്
    3. മുഴുവൻ
    4. ഇളനീരിൻറെ ഉള്ളിലെ മൃദുലമായ മാംസളഭാഗം
  4. വഴുക്ക്

    1. നാ.
    2. എണ്ണ
    3. മറവി
    4. മെഴുക്ക്
    5. നിണം
  5. വാഴുക

    1. ക്രി.
    2. ഭരിക്കുക
    3. പാർക്കുക
    4. ജീവിക്കുക
    5. കൃഷിചെയ്യുക
  6. വിഴുക്ക്

    1. നാ.
    2. അഴുക്ക്
    3. എണ്ണമയം, മെഴുക്ക്
  7. വഴക്ക്

    1. നാ.
    2. അഭിപ്രായവ്യത്യാസം
    3. തർക്കിക്കൽ
    4. വ്യവഹാരം
    5. ശണ്ഠ
    6. വഴക്കം
  8. വീഴുക

    1. ക്രി.
    2. നശിക്കുക
    3. മുടങ്ങുക
    4. മുകളിൽനിന്നു താഴോട്ടു നീങ്ങുക
    5. അധഃപതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക