1. വാവട

    1. നാ.
    2. ഒരു മധുരപലഹാരം
    3. വാമട
    4. പുരയുടെ കഴുക്കോലുകളുടെ കീഴറ്റത്തും മേലറ്റത്തും വച്ചുതറയ്ക്കുന്ന കനം കുറഞ്ഞ തടി
    5. പിതൃക്കൾക്കുള്ള നിവേദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക