-
വാവൃത്ത
- വി.
-
ഉത്തമമായ
-
തിരഞ്ഞെടുക്കപ്പെട്ട
-
സ്വയംവരാദികളിൽ വരിക്കപ്പെട്ട
-
വിവൃത
- വി.
-
മറയ്ക്കപ്പെടാത്ത
-
ആവരണമില്ലാത്ത
-
വിവൃതി
- നാ.
-
വിശദീകരണം
-
പ്രകടമാക്കൽ
-
വിവൃത്ത
- വി.
-
ചുഴറ്റപ്പെട്ട
-
ചുറ്റപ്പെട്ട
-
കറങ്ങുന്ന
-
വിവൃത്തി
- നാ.
-
തുറക്കൽ
-
ഭ്രമണം
-
വികാസം