1. വാശ്ശത്

    1. വി.
    2. വല്ലതും
  2. വശാത്, വശാൽ

    1. അവ്യ.
    2. നിമിത്തം
    3. കാരണത്താൽ
  3. വശത

    1. നാ.
    2. സ്വാധീനത
    3. വശപ്പെട്ട അവസ്ഥ
  4. വാശിത2

    1. വി.
    2. വാസിത, സുഗന്ധം പൂശിയ
  5. വാശിത3

    1. നാ.
    2. പശു
    3. സ്ത്രീ
    4. ഭാര്യ
    5. പിടിയാന
  6. വിശദ

    1. വി.
    2. നിർമലമായ
    3. വ്യക്തമായ
  7. വിശിത

    1. വി.
    2. മൂർച്ചയുള്ള
  8. വിഷദ

    1. വി.
    2. വിഷം കൊടുക്കുന്ന
    3. വെള്ളം കൊടുക്കുന്ന
  9. വിഷാദി

    1. നാ.
    2. വിഷാദിക്കുന്നവൻ
    3. വിഷം ഭക്ഷിക്കുന്നവൻ
  10. വശിത

    1. നാ.
    2. വശിയുടെ അവസ്ഥ, ജിതേന്ദ്രിയത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക