1. അതിവിടം, -വിഷാ, -വിഷം

    Share screenshot
    1. അതിവിടയം, ഒരു ഔഷധം
  2. വശം1

    Share screenshot
    1. വഴിയായി, പക്കൽ, മുഖേന
  3. വശം2

    Share screenshot
    1. പാർശ്വം, ഒരു ദിക്കിലേക്കു തിരിഞ്ഞിരിക്കുന്ന ഭാഗം. ഉദാഃ മുൻവശം
  4. വശം3

    Share screenshot
    1. ഇച്ഛ, ആഗ്രഹം
    2. സ്വാധീനത
    3. തന്റേടം
    4. അധികാരം, നിയന്ത്രണം
    5. ശേഷി
  5. വാസം

    Share screenshot
    1. ഭവനം
    2. കഴുത
    3. വസ്ത്രം
    4. താമസം, പാർപ്പ്
    5. സ്ഥിതി, ഇരിപ്പ്
  6. വിശം

    Share screenshot
    1. വിഷം
    2. താമരവളയം
  7. വിഷം

    Share screenshot
    1. മനുഷ്യൻറെയോ മറ്റു ജീവികളുടെയോ മരണത്തിനു ഹേതുവാകുന്ന പദാർഥം
    2. കടുത്ത പക
  8. വിസം

    Share screenshot
    1. താമരവളയം
  9. വീശം

    Share screenshot
    1. അല്പം
    2. ഒരു നെല്ലിടയുടെ പതിനാറിലൊരംശം
  10. വുസം

    Share screenshot
    1. പതിര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക