1. വശികം

    Share screenshot
    1. അകിൽ
    2. ചെന്നിനായകം
  2. വസ്കം

    Share screenshot
    1. പ്രയത്നം
    2. അപേക്ഷ
    3. ഗമനം
  3. വാസകം

    Share screenshot
    1. ആടലോടകം
    2. വസ്ത്രം
    3. ചീര
    4. ഊഴം
  4. വിശാഖം

    Share screenshot
    1. പതിനാറാമത്തെ നക്ഷത്രം
    2. റാട്ടുസൂചി
  5. വിശിഖം

    Share screenshot
    1. അമ്പ്
    2. അമ്പൊട്ടൽ
    3. ഇരിമ്പുപാര
  6. വിശോകം1

    Share screenshot
    1. ദുഃഖമില്ലാതെ
  7. വിശോകം2

    Share screenshot
    1. കോഴി
    2. അശോകമരം
  8. വേശകം

    Share screenshot
    1. ഭവനം
  9. വൈശാഖം

    Share screenshot
    1. വിശാഖത്തെ സംബന്ധിച്ചത്
    2. വൈകാശി
  10. വൈശികം

    Share screenshot
    1. വേശ്യാവൃത്തി
    2. വശീകരണതന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക