1. വാസന

    1. വി.
    2. സുഗന്ധം
    3. സംസ്കാരവിശേഷത്താലുണ്ടാകുന്ന സ്വഭാവവും അഭിരുചിയും
    4. ജന്മനായുള്ള പ്രവണത
  2. വസാന

    1. വി.
    2. അണിയുന്ന, ധരിക്കുന്ന
  3. വിസിനി

    1. നാ.
    2. ബിസിനി
  4. വശൻ

    1. നാ.
    2. അധീനൻ, കീഴ്പ്പെട്ടവൻ
    3. വിധേയൻ, നിയന്ത്രണത്തിലായവൻ
  5. വാസിനി

    1. നാ.
    2. പാർപ്പിടം
    3. ഒരു യോഗം
    4. വസിക്കുന്നവൾ
    5. വസ്ത്രം ധരിച്ചവൾ
  6. ഉത്തമവേശൻ, -വേഷൻ

    1. നാ.
    2. ഏറ്റവും വിശേഷപ്പെട്ട വേഷത്തോടു കൂടിയവൻ, ശിവൻ
  7. വിശിനി

    1. നാ.
    2. ബിസിനി
  8. വിഷണ്ണ

    1. വി.
    2. വിഷാദിച്ച
    3. വ്യസനിച്ച
  9. വിഷാണി

    1. നാ.
    2. പോത്ത്
    3. വിഷാണം ഉള്ളത്
  10. വിഷ്ണു

    1. നാ.
    2. അഷ്ടവസുക്കളിൽ ഒരാൾ
    3. ത്രിമൂർത്തികളിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക