-
വസിരം
- കടലുപ്പ്
- അത്തിത്തിപ്പലി
-
വാസരം
- ഒരു നാഗം
- പ്രഭാതം
- ദിവസം, പകൽ
-
വാശ്രം
- പശു
- പാർപ്പിടം
- ദിവസം
- ചാണകം
- നാൽക്കവല
-
വിസരം
- വ്യാപനം
- നിർഗമനം
-
വിസാരം
- മത്സ്യം
- ഇഴഞ്ഞുനടപ്പ്
-
വിസ്രം
- പച്ചമാംസത്തിൻറെ ഗന്ധം