1. വാസ്ത്രം

    1. നാ.
    2. വസ്ത്രംകൊണ്ടു മറച്ചത്
  2. വസ്ത്രം

    1. നാ.
    2. ഉടയാട
    3. പരുത്തിനൂലോ മൃഗങ്ങളുടെ രോമമോ കൃത്രിമനാരുകളോ ഉപയോഗിച്ചു നെയ്തുണ്ടാക്കിയ തുണി
  3. വിസ്തരം

    1. നാ.
    2. അകലം
    3. വിസ്താരം
    4. പരപ്പ്
  4. വിസ്താരം

    1. നാ.
    2. വിസ്തരിക്കൽ
    3. വിചാരണം
  5. വിഷധരം

    1. നാ.
    2. സർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക