-
വാർത്തികൻ
- നാ.
-
ചാരൻ
-
ദൂതൻ
-
വൈശ്യൻ
-
വർത്തമാനം അറിയിക്കുന്നവൻ
-
വർത്തകൻ
- നാ.
-
ധനവാൻ
-
വ്യാപാരി
-
വർധകൻ
- നാ.
-
ആശാരി, മരപ്പണിക്കാരൻ