1. വർത്തി

    Share screenshot
    1. തീപ്പെട്ടിക്കോൽ
    2. ഒരുതരം അഞ്ജനം
    3. ചന്ദനക്കൂട്ട്
    4. മെഴുകുതിരി
    5. സുഗന്ധദ്രവ്യം
  2. വർത്തി1

    Share screenshot
    1. പാർക്കുന്ന, സ്ഥിതിചെയ്യുന്ന, വർത്തിക്കുന്ന
  3. വറുതി

    Share screenshot
    1. ക്ഷാമം
    2. ദാരിദ്യ്രം
    3. ചൂട്
    4. അനാവൃഷ്ടി
    5. ഉണക്ക്
  4. വാർത്ത1

    Share screenshot
    1. വാർത്തു നിർമിച്ച
  5. വാർത്ത2

    Share screenshot
    1. ദുർഗ
    2. കേൾവി
    3. വിഷയം
    4. പാർപ്പ്, താമസം
    5. വൃത്താന്തം, വർത്തമാനം. ഉദാഃ പത്രവാർത്ത
  6. വാർത്ത3

    Share screenshot
    1. രോഗം മാറി സുഖപ്പെട്ട
    2. വേലചെയ്റ്റ്ര്ഹുകൊണ്ടിരിക്കുന്ന
    3. തൊഴിലിൽ പ്രവേശിച്ച
  7. വാർധി

    Share screenshot
    1. കടൽ
  8. വെറുതെ

    Share screenshot
    1. വൃഥാ
    2. പ്രയോജനമില്ലാതെ
    3. വ്യർഥമായി
    4. പ്രതിഫലമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക