1. വികല1

    1. വി.
    2. പ്രയോജനമില്ലാത്ത
    3. അപൂർണമായ
    4. ക്ഷീണിച്ച
    5. ഇളക്കമുള്ള
    6. അംഗഭംഗമുള്ള
    7. കേടുപറ്റിയ
    8. വൈകല്യമുള്ള
    9. വ്യാകുലമായ
  2. വികല2

    1. നാ.
    2. വൃദ്ധ
    3. കലയുടെ അറുപതിൽ ഒരു ഭാഗം
    4. വിനാഴിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക