-
വികാസനം
- നാ.
-
വികസിപ്പിക്കൽ
-
വികസനം
- നാ.
-
വികസിക്കൽ
-
വലുതാക്കൽ
-
പരിഷ്കരിക്കൽ. വികസനപ്രവർത്തനങ്ങൾ = രാജ്യത്തിൻറെ വിവിധതുറകളിലെ പുരോഗതിക്കായി സ്വീകരിക്കുന്ന പ്രവർത്തനപരിപാടികൾ