1. വികൃതി1

    1. നാ.
    2. മദ്യം
    3. പേടി
    4. ഒരു ഛന്ദസ്സ്
    5. രോഗം
    6. ദുർബുദ്ധി
    7. മരണലക്ഷണം
    8. അശുഭം
    9. രൂപത്തിൻറെയോ സ്വഭാവത്തിൻറെയോ മാറ്റം
    10. അസ്വാഭാവികത
    11. വിലക്ഷണത
    12. പ്രഭവാദിവർഷങ്ങളിൽ ഇരുപത്തിനാലാമത്തേത്
    13. യദൃച്ഛാസംഭവം
  2. വികൃതി2

    1. നാ.
    2. കുസൃതി, കുട്ടികളുടെയും മറ്റും അനാശാസ്യമായ പ്രവൃത്തി
  3. ഖണ്ഡവികാരം, -വികൃതി

    1. നാ.
    2. പഞ്ചസാര
    3. നീർക്കണ്ടിശർക്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക