-
വികേശ
- വി.
-
മുടിയില്ലാത്ത
-
കഷണ്ടിബാധിച്ച
-
തലമുടി അഴിച്ചിട്ടിരിക്കുന്ന
-
വാഗീശ
- വി.
-
വാഗ്സാമർഥ്യമുള്ള
-
വികേശി
- നാ.
-
തിരുപ്പൻ
-
ശിവശക്തി
-
മുടിയില്ലാത്തവൾ
-
തലമുടി അഴിച്ചിട്ടിരിക്കുന്നവൾ
-
വികോശ
- വി.
-
ഉപമയില്ലാത്ത
-
മൂടിയില്ലാത്ത, മൂടപ്പെടാത്ത
-
ഊരിയ
-
ഊറ്റിൽനിന്ന് ഉറവെടുത്ത
-
വീക്ഷ
- നാ.
-
നോട്ടം
-
കാഴ്ച
-
ദർശനം
-
വീക്ഷിക്കൽ
-
വൈകാശി
- നാ.
-
വൈശാഖമാസം, ഇടവം